എതൊരു സമരവും നമുക്ക് നഷ്ടമായിരിക്കും ആദ്യം തരുക .....
എന്നാൽ ഇൻ്റർനെറ്റ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ സംഘടിക്കാനും ചൂഷണം അവസാനിപ്പിക്കാനും കഴിയുകയുള്ളു.ഈ ഒരു സമരത്തിലൂടെ നമ്മൂടെ സംഘശക്തി കൊള്ള ലാഭമുണ്ടാക്കുന്ന കമ്പനികൾക്ക് ഭീഷണിയായി മാറണം. ഒരു മാനദണ്ഡവുമില്ലാതെ തോന്നിയപോലെ അവശ്യവസ്തുവായ internet ൻ്റെ നിരക്ക് വർദ്ധിപ്പിക്കുന്നതിന് ഒരു നിയന്ത്രണം കൊണ്ട് വരുന്നതിനുള്ള ആദ്യ ചുവടുവയ്പാകട്ടെ ഇത്..നമ്മുടെ പ്രതികരണം മരിയാ ഷറപ്പോവയും പാകിസ്ഥാൻ ഹാക്കർമാരും ന്യൂയോർക്ക് ടൈസം നന്നായി അറിഞ്ഞതാണ്.ഒരു പിന്തിരിപ്പൻ മൂരാച്ചിയാകാണ്ട് നാം ഓരോരുത്തരും ഈ സമരത്തിൽ പങ്കാളിയാകേണ്ടതാണ്.